cashier job

Kalyan Silks Recruitment 2026

കേരളത്തിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് സന്തോഷവാർത്ത! പ്രമുഖ ടെക്സ്റ്റൈൽ സ്ഥാപനമായ Kalyan Silks-ൽ സെയിൽസ്, ക്യാഷിയർ, ബില്ലിംഗ് എന്നീ തസ്തികകളിലേക്ക് ജോലി അവസരങ്ങൾ. കോഴിക്കോട്, പെരിന്തൽമണ്ണ, കൽപ്പറ്റ എന്നീ സ്ഥലങ്ങളിലാണ് ഇന്റർവ്യൂ . പരിചയസമ്പത്തില്ലാത്ത ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്. പത്താം ക്ലാസ് മുതൽ ഡിഗ്രി വരെ യോഗ്യതയുള്ളവർക്ക് തസ്തികകൾക്കനുസരിച്ച് ഈ അവസരം പരിഗണിക്കാം. പരമാവധി പ്രായപരിധി 35 വയസ്സാണ്. ഇന്റർവ്യൂവിന് പങ്കെടുക്കാൻ താൽപര്യമുള്ളവർ യോഗ്യത, സ്ഥലം, തീയതി, സമയം എന്നിവ …

Read More »